എവിടെയോ കറങ്ങി നടപ്പുണ്ടെന്റെ ചിന്തകള്‍

ലോകമേ നിന്‍റെ സന്ജാര സാനുക്കളില്‍ ഈ ലിപികളും സായൂജ്യമടയട്ടെ
കാരണമില്ലാതെ കാരണം തേടിയുള്ള യാത്ര ഇനിയും എത്രകാലം
മായാ പ്രപഞ്ചത്തിലെ മായ വിലാസങ്ങള്‍ കണ്ടെന്റെ മനം മയങ്ങി
മനതാരില്‍ നിനക്ക് ഒരിടം ഒഴിഞ്ഞുകിടപ്പുണ്ടീദേഹിയില്‍