സൂര്യയുടെ 24 റിലീസിന് ഒരുങ്ങുന്നു

സൂര്യയുടെ  24 റിലീസിന് ഒരുങ്ങുന്നുസൂര്യയുടെ 24 ഉടന്‍ റിലീസിനൊരുങ്ങുന്നു. യാവരുംനലം എന്ന ശ്രദ്ധേയ തമിഴ് ചിത്രത്തിന്‍റെ സംവിധായകന്‍ വിക്രം കെ കുമാര്‍ ആണ് 24 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രവും സംവിധാനം ചെയ്യുന്നത് . ഛായാഗ്രഹണം കിരണ്‍ ദ്യോഹനും സംഗീതം ഏ ആര്‍ റഹ്മാനും നിര്‍വ്വഹിക്കുന്നു . സമന്ത നായികയാവുന്ന ചിത്രത്തില്‍ നിത്യ മേനോന്‍ മറ്റൊരു പ്രധാന കഥാപാത്രം ചെയ്യുന്നു